thru my lens.....
Thursday, April 24, 2014
മറയൂർ ശർക്കര.... മറയൂർ യാത്രയിലെ ഏറ്റവും വലിയ സന്തോഷം മറയൂർ ശർക്കര ഉണ്ടാക്കുന്നത് കാണാൻ പറ്റിയെന്നതാണ്..
ഇവിടെയാണ് ശർക്കര ഉണ്ടാക്കുന്നത്
ഈ കരിമ്പൊക്കെ ശർക്കര ആക്കാനുള്ളതാണ്
കരിമ്പ് നീരെടുക്കുന്നു
കരിമ്പിൻ നീര് അടുപ്പിൽ വച്ച് തിളപ്പിക്കുന്നു
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment